നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യൻ വേട്ടക്കാരനായിയും ആഹാരശൃംഗലയുടെ മുകളിൽ എത്തുന്നതിനു മുൻപ് തന്നെ ലോകത്തിലെ തന്നെ ഏറ്റവും ശക്തരും ഭീകരവും ആയിട്ടുള്ള വേട്ടക്കാർ വലിയ പൂച്ച വർഗ്ഗമായിരുന്നു ഇന്നും കാട്ടിലെ ഏറ്റവും മികച്ച വേട്ടക്കാരൻ സിംഹങ്ങൾ.
കടുവകൾ മുതലായ വലിയ പൂച്ച വർഗ്ഗം തന്നെയാണ് പക്ഷേ പുരാതനകാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഘോരമായിട്ടുള്ള പൂർവികർക്കു മുൻപിൽ ഇന്നത്തെ കടുവയും സിംഹാവും ഒക്കെയും ഒന്നുമല്ല ആയിരുന്നു എന്ന് തോന്നിപ്പോകും അത്തരത്തിൽ ഭീകരമായിരുന്നു പണ്ട് ജീവിച്ചിരുന്ന പൂച്ച വർഗ്ഗങ്ങൾ ഇതിനെക്കുറിച്ച് കൂടുതലിട്ട റിവ്യൂ വീഡിയോ മുഴുവനായും കാണുക.