നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്ന് ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരമാകുന്ന നല്ല ഒരു കിടിലൻ ടിപ്സ് ആയിട്ടാണ് നേരെ നമുക്ക് വീഡിയോയിലേക്ക് പോകാം മഴക്കാലമായി നേരിടുന്ന വലിയൊരു പ്രശ്നമാണ് തുണികളിൽ ദുർഗന്ധം വരുക എന്നുള്ളത് നമ്മൾ എത്രതന്നെ ഉണക്കിയെടുത്തിവെച്ചാലും അതൊരു സ്മെല്ല് ഉണ്ടാകും അതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവൻ കാണുക.