നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം റോഡ് പണിയിലേക്കുള്ള കള്ളത്തരം കണ്ടുപിടിച്ച നാട്ടുകാർ പ്രതികരിച്ചത് കൊണ്ടോ ഇങ്ങനെ ആവണം… പിന്നെയും പൊട്ടിയോ റോഡ് ഞാൻ പറഞ്ഞതല്ലേ എല്ലാ നാട്ടിലും സ്ഥിരം പണിയാണ് എന്റെ നാട്ടിൽ ആയാലും പണി നടക്കുമ്പോൾ കണ്ടാൽ .
പോലും ആരും പ്രതികരിക്കില്ല പണി കഴിഞ്ഞിട്ട് പ്രതികരിക്കും അങ്ങനെ ആയാലും നാടിന്റെ റോഡിന്റെ കാര്യത്തിൽ ഇതുപോലെ പ്രതികരിക്കുന്നവരെ കാണുമ്പോൾ അഭിമാനം ഉണ്ട് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.