സ്കൂളിൽ ചോറ് തിന്നുമ്പോൾ കുറച്ച് ചോറ് ചോദിച്ചു വന്ന പാവപ്പെട്ട വീട്ടിലെ പെൺകുട്ടിക്ക് സംഭവിച്ചത് കണ്ടോ? ഇത് കേട്ടാൽ പൊട്ടിക്കരഞ്ഞു പോകും!

എന്റെ സ്കൂൾ ജീവിതം ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവ കഥ വീട്ടിൽ മക്കളിൽ ഇളയവനായ എനിക്ക് അന്നൊന്നും എനിക്ക് വലിയ ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ല പഠിക്കാൻ മിടുക്കൻ എന്ന പേരും നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നത് സത്യമായിരുന്നു ഉച്ചയ്ക്ക് ബെല്ലടിച്ചാൽ ഭക്ഷണം കൊണ്ട് ഞാൻ സ്കൂൾ മുറ്റത്തെ പൂമരച്ചവട്ടിൽ പോയിട്ടാണ് ഞാൻ കഴിക്കാൻ ഇരിക്കുക കാരണം മറ്റു കുട്ടികളുടെ കൂടെ കഴിക്കാൻ താല്പര്യം എനിക്കുണ്ടായിരുന്നില്ല .

   

ഒരുനാൾ ഞാൻ ബെല്ലടിച്ചപ്പോൾ ഭക്ഷണ പാത്രവും എടുത്ത് പൂമരച്ചുവട്ടിൽ പോയിരുന്നു കഴിക്കാൻ വേണ്ടി പാത്രം തുറന്ന ഉടനെ ഒരു പെൺകുട്ടിയും മുന്നിൽവന്ന് എന്നെ നോക്കി നിൽക്കുന്നു എനിക്കാകെ ദേഷ്യം വന്നു മുഖത്ത് നോക്കി നിൽക്കുന്ന അവളുടെ കണ്ണുകൾ എന്റെ പാത്രത്തിൽ ആയിരുന്നു അല്പം ദേഷ്യത്തോടെയും ഞാൻ പെണ്ണേ എന്ന് പറഞ്ഞു അത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു എനിക്ക് അല്പം പേടി തോന്നി എന്തിനാ കരയുന്നത് ഞാൻ ചോദിച്ചു കീറിയ തട്ടം കീറിയഭാഗം മറച്ചുപിടിച്ചുകൊണ്ട് അവൾ പറഞ്ഞു ഇത്തിരി ചോറ് തരുമോ കേട്ടപ്പോൾ വല്ലാത്ത ഒരു അവസ്ഥ.

എവിടെയോ ഒരു വേദന അനിയത്തില്ലാത്ത എനിക്ക് അവളിൽ ഒരു അനിയത്തിയെ കാണാൻ വഴിയൊരുക്കി പോയി പാത്രം എടുത്തിട്ട് വാ ഞാൻ പറഞ്ഞു അതുകേട്ട് അവൾ ഉത്സാഹത്തോടുകൂടി ഓടിപ്പോയി ആ ഓട്ടം കണ്ടപ്പോൾ അവളുടെ അവസ്ഥ അറിയണമെന്ന് എനിക്ക് തോന്നി അഹങ്കാരം അലിഞ്ഞു പോയപോലെ അവൾ മടങ്ങിയെത്തി കയ്യിൽ വലിയ രണ്ട് ഇല അവൾ അത് നിലത്ത് വിരിച്ചു ഞാൻ അതിലേക്ക് ചോറിട്ട് കൊടുത്ത താമസവും ഒരു ചെറു ചിരിയോടെ ആർത്തിയോടെ വാരി കഴിക്കുവാൻ തുടങ്ങി .

കൈ തട്ടി ഇലകീറിയും വിരലുകൾ മണ്ണിൽ പതിയുന്നത് ഞാൻ കണ്ടു ചോറ് കിട്ടിയപ്പോൾ അവളുടെ ആർത്തി കണ്ടപ്പോൾ ഒരു കുഞ്ഞു തുള്ളി ഒരു കണ്ണുനീർ എന്റെ കണ്ണിൽനിന്ന് അടർന്നു ഞാൻ പതിയെ ചോദിച്ചു രാവിലെ നീയെന്താണ് കഴിച്ചത് അവൾ പറഞ്ഞു ഇന്നലെ രാത്രി കഞ്ഞി കുടിച്ചു ഉമ്മാക്ക് പനിയാണ് അപ്പോൾ ഉമ്മയുടെ കഞ്ഞി കൂടി എനിക്ക് തന്നു എന്ന മദ്രസയിൽ പോയി വന്നപ്പോൾ ഒന്നും ഉണ്ടായില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *