നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം റേഷൻ കാർഡ് ഉടമകൾക്ക് തിരിച്ചടിയുടെ വാർത്തകൾ ലഭിക്കുന്ന മാസമായിരിക്കുകയാണ് ഫെബ്രുവരി മാസം ആദ്യം എത്തിയ റേഷൻ കാർഡ് ഉടമകൾക്ക് മറിച്ചറിങ് നടത്തണം എന്നായിരുന്നു ഇപ്പോൾ വന്നിരിക്കുന്നത് റേഷൻ കാർഡ് ഉടമകൾക്ക് ലഭിക്കുന്നവയുടെ വില വർദ്ധിപ്പിച്ചു കൊണ്ടുള്ളതാണ് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായേയും ഈ പേജ് ആദ്യമായിട്ടാണ് കാണുന്നത് എങ്കിൽ പേജ് ഫോളോ ചെയ്യുക.
മാസംതോറും ഉള്ള റേഷൻ വിഹിതങ്ങൾ വാങ്ങുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുമാണ് ഓരോ കുടുംബത്തിനും റേഷൻ കാർഡുകൾ നൽകിയിരിക്കുന്നത് 2016 നവംബർ മുതൽ കുടുംബങ്ങളുടെ സാമൂഹിക സാമ്പത്തിക പരിസ്ഥിതി കണക്കെലെടുത്ത് മഞ്ഞ പിങ്ക് നീലാം വെള്ളാം എന്നീ വിഭാഗങ്ങളായിട്ടാണ് കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ നൽകിയിട്ടുള്ളതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/xOdiPy0mvKs