നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്വന്തം മകളുടെ കല്യാണം നടക്കാനിരിക്കുമ്പോൾ ഏത് അച്ഛനാണ് സമാധാനമായി ഒന്ന് ഉറങ്ങാൻ പറ്റുന്നത് നാളെ താൻ ഇത്രയും വർഷം ഇത്രയും കാലം തന്നെ നെഞ്ചിലെ ചൂടും സ്നേഹവും എല്ലാം കൊടുത്ത തന്റെ ഒപ്പം വളർത്തിയ മകൾ മറ്റൊരാളോടൊപ്പം വീടിന്റെ പണിയാണ് പിന്നീട് മറ്റൊരു ലോകമാണ് അവൾക്ക് അങ്ങനെ ഒരു അവസരത്തിൽ എങ്ങനെയാണ് ഒരു അച്ഛനെ സമാധാനപരമായിട്ട് ഉറങ്ങുവാൻ പറ്റുന്നത് അതുമാത്രമല്ല തന്റെ മകളുടെ വിവാഹം എത്ര നന്നായി നടത്താമോ എന്ന അത്രയും നല്ല പോലെ അത്രയും മനോഹരമായി നടത്താൻ മാത്രമല്ല.
ഏതു രചനവും ശ്രദ്ധിക്കുക ഇതേ അവസ്ഥയിലൂടെയാണ് ഇന്ന് സുരേഷ് ഗോപിയും കടന്നു പോകുന്നത് നാളെ ബാക്കിയുടെ വിവാഹമാണ് എന്നാൽ ഇന്ന് ഒരുപോലെ കണ്ണടയ്ക്കാതെ ഗുരുവായൂർ അമ്പലത്തിൽ തന്നെയാണ് സുരേഷ് ഗോപി അദ്ദേഹം ഗുരുവായൂർ അമ്പലത്തിലെത്തി ഓരോ ചടങ്ങുകളുടെയും കാര്യങ്ങളും പ്രത്യേകിച്ചും നാളെയും നരേന്ദ്രമോദി ഉൾപ്പെടെയുള്ള പ്രമുഖർ വരുന്നതിനാൽ അതിന്റെ എല്ലാ കാര്യങ്ങളും നേരിട്ട് തന്നെ നോക്കി അന്വേഷിക്കേണ്ടതുണ്ട് അതുകൊണ്ടുതന്നെ.
ദിവസം തന്നെ വെളുപ്പിനെയും കുടുംബാംഗങ്ങൾ എല്ലാവരും ഗുരുവായൂരിൽ എത്തിയിരുന്നു മാത്രമല്ല ലൈറ്റ് ഹോട്ടലിലാണ് എല്ലാവർക്കും വേണ്ടത് കാര്യങ്ങളും എല്ലാം അറേഞ്ച് ചെയ്തിരിക്കുന്നത് അത്രയും വേണ്ടപ്പെട്ടവർക്ക് സിനിമാതാരങ്ങൾക്കും സിനിമയിലെ ഏറ്റവും പ്രശസ്തരായവർക്കും ഒക്കെയാണ് ലൈറ്റ് ഹോട്ടലിൽ ഒന്നിച്ചയും എല്ലാം ഒരുക്കിയിരിക്കുന്നത് അവിടെ തന്നെയാണ് സുരേഷ് ഗോപി കുടുംബവും താമസിക്കുന്നതും മറ്റോർക്കും മറ്റും പല സ്ഥലങ്ങളിലും ആയിട്ടാണ് അറേഞ്ച് ചെയ്തിരിക്കുന്നത് .
ഗുരുവായൂരിലെ താമസവും ഭക്ഷണവും എല്ലാം സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ നേരിട്ട് വിളിച്ചു തന്നെയാണ് അറേഞ്ച് ചെയ്തത് മകളുടെ വിവാഹ തലേന്ന് എന്ത് ചെയ്യണമെന്ന് അറിയാതെ ഒരു എത്തും പിടിയും കിട്ടാതെ എന്ത് ചെയ്തിട്ടും തൃപ്തനാകാൻ പറ്റാതെ ഓടി നടക്കുന്ന ഒരച്ഛനെയണം സുരേഷ് ഗോപിയിൽ നമുക്ക് കാണാൻ സാധിക്കുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.