രാധിക രണ്ടാമതും താലി കെട്ടിച്ച കഥ

നമസ്കാരം പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം അത് നായകനായാലും നായികയായാലും സഹനടനായാലും നടിയായാലും സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പലർക്കും പലതരത്തിലുള്ള വിമർശനങ്ങൾ അല്ലെങ്കിൽ വിവാദങ്ങൾ അങ്ങനെയുള്ള പല കാര്യങ്ങളും ഉണ്ടായിട്ടുണ്ടാകും .

   

അല്ലാതെ എന്തെങ്കിലും ഒരു നടനെ ചേർത്തു അല്ലെങ്കിൽ നടിയെ ചേർത്തുവും എന്തെങ്കിലും ഒരു കഥ അല്ലെങ്കിൽ വിവാദം ഉണ്ടാക്കാത്ത വളരെ പേർ കുറവാണ് എന്ന് തന്നെ വേണം പറയാൻ അല്ലേ അത്തരത്തിൽ മലയാള സിനിമ എടുത്തു നോക്കുകയാണെങ്കിൽ വിവാദങ്ങൾ കേൾപ്പിച്ചിട്ടില്ലാത്ത നടൻ വളരെ കുറവാണ് അതിൽ ചിലരാണ് ബിജുമേനോൻ ജയറാം മമ്മൂക്ക തുടങ്ങിയ നടന്മാർ എന്നാൽ അങ്ങനെ നോക്കുകയാണെങ്കിൽ നമുക്ക് തോന്നും അങ്ങനെയാണെങ്കിൽ മോഹൻലാലും .

സുരേഷ് ഗോപിയും ഒക്കെ എന്ത് വിവാദമാണെന്ന് കേൾപ്പിച്ചിട്ടുള്ളത് അല്ലെങ്കിൽ അവർക്ക് എന്ത് വിഷയമാണ് ഉണ്ടായിട്ടുള്ളത് സിനിമയിൽ എന്നുള്ളത് എന്നാൽ ഒട്ടുമിക്ക നടന്മാരും നായകന്മാരും ചെന്ന് പെടുന്നത് സ്ത്രീ വിഷയങ്ങളിൽ തന്നെയാണ് അല്ലെങ്കിൽ ഏതെങ്കിലും നായികമായുള്ള അടുപ്പത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും ഒക്കെ തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *