നമസ്കാരം ഇതെന്താ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്നത്തെ കാലത്ത് നമ്മളിൽ ഭൂരിഭാഗം പേരും ജീവിക്കുന്നത് പണമുണ്ടാക്കുവാനും അത് ഉപയോഗിച്ച് സന്തോഷത്തോടുകൂടിയും സമാധാനത്തോടെ കൂടിയും ജീവിക്കാനാണ് അത്തരത്തിൽ നമ്മളെല്ലാവരും നേടാൻ വേണ്ടി കഷ്ടപ്പെടുന്ന കറൻസി നോട്ടുകൾ എങ്ങനെയാണ് ഫാക്ടറുകളിൽ പ്രിന്റ് ചെയ്യുന്നത് എന്ന് എന്നാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.