അവതാരക ലക്ഷ്മി നക്ഷത്രയുടെ വീട്ടിൽ കയറി ആക്രമിക്കാൻ ശ്രെമിച്ചു

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ടാർ മേജ് എന്ന് പരിപാടിയിലൂടെ മലയാളികളുടെ സ്വീകരണം മുറിയിൽ എത്തുന്ന പരിചിത മുഖത്തെയും ഇന്ന് ആരാധകർ നിരവധിയാണ് അവതാരക വേഷം അണിഞ്ഞയം ആദ്യകാലങ്ങളെ പറ്റിയും സ്റ്റേജിൽ മറക്കാനാവാത്ത നിമിഷങ്ങളെ പറ്റിയും പ്രേക്ഷകരിൽ നിന്നും ഏറ്റുവാങ്ങിയ സ്നേഹ അഭിനന്ദനങ്ങൾ പറ്റിയും ലക്ഷ്മി പലപ്പോഴായി വെളിപ്പെടുത്തിയിട്ടുണ്ട് തന്റെ വിശേഷങ്ങൾ പങ്കിടാൻ ആരംഭിച്ച യൂട്യൂബ് ചാനലിൽ നിന്നും താരം പങ്കുവെച്ച .

   

ഏറ്റവും പുതിയ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത് തന്റെ ജീവിതത്തിലെ ഏറ്റവും കൂടുതൽ ചില സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് പുതിയ വീഡിയോയിലൂടെ ലക്ഷ്മി പറയുന്നത് തന്നോടുള്ള പ്രണയം കാരണം ഒരാൾ വീട്ടിൽ അതിക്രമിച്ചു കയറിയ വീട് വൃത്തികേടാക്കിയ സാഹചര്യം വരെ ഉണ്ടായിരുന്നു എന്നും പുതിയ വീഡിയോയിലൂടെ ലക്ഷ്മി പറയുന്നുണ്ടായിരുന്നു ഞാൻ റെഡ് എഫ്എമ്മിൽ ജോലി ചെയ്യുന്ന സമയത്ത് ഒരാൾ അവിടേക്ക് അവിടെ കാണുവാനായി വന്നു .

സെക്യൂരിറ്റി ഈ കാര്യം എന്നോട് വന്ന് പറഞ്ഞപ്പോൾ എന്റെ സുഹൃത്തായിരിക്കും എന്നാണ് കരുതിയത് അതേ പേരിൽ എനിക്കൊരു സുഹൃത്തും ഉണ്ടായിരുന്നു പക്ഷേ അയാൾ ചെന്ന് കണ്ടപ്പോഴാണ് ഞാൻ ഉദ്ദേശിച്ച ആളല്ല എന്ന് എനിക്ക് മനസ്സിലായത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *