ചരിത്രാതീതകാലത്തെ ഭയാനകമായ സമുദ്രജീവികൾ

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഭൂമിയിലുള്ള ഏറ്റവും അപകടം നിറഞ്ഞ ഭയാനകവും ആയിട്ടുള്ള സ്ഥലങ്ങളിൽ ഒന്നാണ് സമുദ്രം ക്രൂര സ്വഭാവമുള്ള പല ജീവികളും കടലിൽ ഉണ്ട് ആയിരക്കണക്കിന് കൂർത്ത പല്ലുകൾ ഉള്ള സ്രാവുകൾ ഇരുട്ടിൽ മാത്രം ജീവിക്കുന്ന ഭീകരരൂപം ഉള്ള മത്സ്യങ്ങൾ ഘോരമായ ഭീമൻ നീരാളികൾ അങ്ങനെ പലതരം ഭയാനകരമായിട്ടുള്ള ജീവികൾ പക്ഷേ എത്രത്തോളം ഘോരമായ ജീവികൾ .

   

ഉണ്ടെന്ന് പറഞ്ഞു കഴിഞ്ഞാലും കോടിക്കണക്കിന് വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ചില കടൽ ജീവികളുടെ മുൻപിൽ ഇപ്പോഴുള്ള ജീവികൾ ഒന്നുമല്ല പണ്ട് കടലിന്റെ ആഴങ്ങളിൽ ജീവിച്ചിരുന്ന രാക്ഷസജീവികളുമായിട്ട് ഇപ്പോഴുള്ള ജീവികളെ താരതമപ്പെടുത്താൻ പോലും കഴിയില്ല ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *