നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു വീടിന്റെ ചിലവുകൾ എല്ലാം നോക്കി നടത്തുന്ന വ്യക്തിയുടെ പെട്ടെന്നുള്ള മരണം അല്ലെങ്കിൽ അപകടത്തിൽ പെട്ടുണ്ടാകുന്ന ചികിത്സാചിലവുകൾ സാധാരണ കുടുംബങ്ങൾ എല്ലാം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുപോകുന്ന ചില സന്ദർഭങ്ങളാണ് കുറഞ്ഞ പ്രീമിയം തുകയിൽ കേന്ദ്ര ഗവൺമെന്റിന്റെ സുരക്ഷിതത്വത്തിൽ ആരംഭിക്കുവാൻ കഴിയുന്ന ഇൻഷുറൻസ് പദ്ധതിയെ പറ്റിയിട്ടാണ് .
നിങ്ങളുമായിട്ട് ഈ വീഡിയോയിൽ ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്ത് സപ്പോർട്ട് തരുക ഇന്നാ ഇൻഷുറൻസ് എടുക്കാത്തവർ വളരെ വിരളമാണ് കുടുംബത്തിലെ എല്ലാ അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുവാൻ എല്ലാവരും പരമാവധി ശ്രദ്ധിക്കാറുണ്ട് പലതരത്തിലുള്ള സ്വഭാവമുള്ള ഇൻഷുറൻസ് പദ്ധതികൾ ഉണ്ട് എന്നാൽ ഉയർന്ന പ്രീമിയം തുകയാണ്.
പലരെയും ഇൻഷുറൻസ് എടുക്കുന്നതിൽ നിന്നും പിൻവലിക്കപ്പെടുന്നത് ഈ സാഹചര്യത്തിലാണ് കേവലം 75 രൂപയുമായി നൽകിയും 15 ലക്ഷം രൂപ വരെ ലഭിക്കുന്ന ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് വഴിയുള്ള പുതിയ ഇൻഷുറൻസ് പദ്ധതിയും വന്നിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/M7DEjXKsU2E