നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളിൽ പലരും വീട്ടിൽ മൃഗങ്ങളെ വളർത്തുന്നത് അവരാണ് എന്നാൽ അവ നമ്മളെ ആക്രമിച്ച് കൊലപ്പെടുത്തുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ അത്തരത്തിൽ തങ്ങളുടെ ഉടമസ്ഥരെയും ആക്രമിക്കുകയും കൊലപ്പെടുത്തുകയും എന്തിന് ഏറെ അവരെ ഭക്ഷണമാക്കുകയും വരെ ചെയ്ത ചില സംഭവങ്ങളാണ് ഇനി നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് മനക്കട്ടിയുള്ളവർ മാത്രം .
തുടർന്നു കാണുക ഒരു സ്ത്രീക്ക് സംഭവിച്ച അധിദാരണ മായിട്ടുള്ള ഒരു സംഭവമാണ് ഇത് അതായത് തന്റെ ഭർത്താവ് മരണപ്പെട്ട ശേഷം ഈ സ്ത്രീ വളരെ ഒറ്റപ്പെട്ടതായിരുന്നു ജീവിച്ചിരുന്നത് അതിനാൽ തന്നെ ഈ സ്ത്രീയുടെ വീട്ടിൽ ഒരുപാട് വളർത്തു പൂച്ചകളും നായകളും ഒക്കെ ഉണ്ടായിരുന്നു വീടുവിട്ട് അധികം ഒന്നും പുറത്തു പോകാതെ തന്നെ വളർത്തുമൃഗങ്ങളുമായിട്ട് മാത്രമായിരുന്നു ഈ സ്ത്രീ അധികനേരവും ചില വിരുന്നത് ഇതിനെക്കുറിച്ച് കൂടുതൽ കാണുക.