നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഭൂമി കുലുക്കം സിസിടിവിയിലെ വിവിധ ദൃശ്യങ്ങൾ വീടുകളിൽ വച്ച് വിവിധ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാര്യം മനസ്സിലാവും എന്താ നടന്നത് എന്നുള്ളത് ഭൂമികുലുക്കം വരുന്നതിനു മുൻപ് തന്നെ പക്ഷികൾക്കും മൃഗങ്ങൾക്കും നേരത്തെ കൂട്ടി അറിയാൻ പറ്റും ഇവിടെ ഭൂമികുലുക്കം നടന്നപ്പോൾ ആന പയം എഴുന്നേൽക്കുന്നത് നമുക്ക് ഈ വീഡിയോയിലൂടെ കാണാം ഇതിന് കുറച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.