നമ്മളിൽ പലരും വീട്ടിൽ തെറ്റുകളെ വളർത്തുന്നവർ ആയിരിക്കും എന്നാൽ ആ തെറ്റുകൾ നമ്മളെ ആക്രമിച്ച കൊലപ്പെടുത്തുന്നത് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ അത്തരത്തിൽ തങ്ങളുടെ ഉടമസ്ഥരെ ആക്രമിക്കുകയും കൊലപ്പെടുത്തുകയും എന്തിന് ഏറെയും അവരെ ഭക്ഷണമാക്കുകയും വരെ ചെയ്താൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് ഇനി നമ്മൾ കാണാൻ ആയിട്ട് പോകുന്നത് മനക്കട്ടിയുള്ളവർ മാത്രം തുടർന്നു കാണുക.