കയ്യിൽ കുരുമുളകിന്റെ ഇലയുണ്ടോ എങ്കിൽ എലികളെ വീട്ടിൽ നിന്നും തുരത്തി ഓടിക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്കൊക്കെ വളരെയധികം ഉപകാരപ്പെടുന്ന അടിപൊളി മൂന്ന് ടിപ്സുകളാണ് പരിചയപ്പെടുത്താൻ പോകുന്നത്.. ഈ ടിപ്സുകൾ ചെയ്താൽ തന്നെ വീട്ടിലുള്ള എലി ശല്യങ്ങൾ നമുക്ക് പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കും.. അപ്പോൾ ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് നമ്മൾ ഇവിടെ എടുത്തിരിക്കുന്ന സാധനം എന്നു പറയുന്നത് എല്ലാ വീടുകളിലും ഉള്ളതായിരിക്കും കുരുമുളക് എന്ന് പറയുന്നത്.. നമുക്ക് കുരുമുളക് അല്ല ആവശ്യമായിട്ട് വേണ്ടത് അതിൻറെ ഇലയാണ് ആവശ്യമായി വേണ്ടത്..

   

ഇതിൻറെ ഇല ഉപയോഗിച്ച് കൊണ്ടാണ് നമ്മൾ ആദ്യത്തെ ടിപ്സ് ചെയ്യുന്നത്.. ആദ്യം തന്നെ ചെയ്യേണ്ടത് ഒരു പാത്രം എടുക്കുക അതിലേക്ക് അല്പം ഗോതമ്പ് പൊടി ഇട്ടുകൊടുക്കാം.. അതിനുശേഷം കുരുമുളകിന്റെ ഇല ഒരു നാലെണ്ണം എടുത്ത് അത് നല്ലപോലെ ചെറു കഷണങ്ങളാക്കി മുറിച്ചെടുക്കുക.. അതിനുശേഷം ചെയ്യേണ്ടത് ഇടിക്കല്ലിൽ ഇട്ട് അത് നല്ലപോലെ ഒന്ന് ഇടിച്ചെടുക്കണം.. നല്ലപോലെ പേസ്റ്റ് രൂപത്തിൽ ഒന്നും കിട്ടേണ്ട ആവശ്യമില്ല ഒന്ന് ചതഞ്ഞു കിട്ടിയാൽ മതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *