നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്ക് സർക്കാരിന്റെ പ്രധാനപ്പെട്ട ചില അറിയിപ്പുകൾ ഇപ്പോൾ വന്നുചേർന്നിട്ടുണ്ട് എല്ലാ പെൻഷനും കൂടെ പുറത്താക്കളും ഒന്ന് ശ്രദ്ധിക്കുക വാർത്ത എല്ലാവരിലേക്കും ഒന്ന് ഷെയർ ചെയ്യുക ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാലയം ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ അതുപോലെതന്നെ ഇന്ദിരാഗാന്ധിയും ദേശീയ വികലാംഗ പെൻഷൻ തുടങ്ങിയ മുകളാണ് നമ്മുടെ സംസ്ഥാനത്ത് ഉള്ളത് അതോടൊപ്പം തന്നെ നമ്മുടെ.
സംസ്ഥാനത്ത് 50 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വിവാഹിതൻ കൂടിയുള്ള സ്കീമുകൾ ഉണ്ട് അതോടൊപ്പം തന്നെ കർഷക തൊഴിലാളി പെൻഷൻ സ്കീമിൽ ഉൾപ്പെടുന്ന ആളുകളുണ്ട് 1600 രൂപ വീതം സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതിയും ആനുകൂലമാക്കുന്നവരുടെ ഡാറ്റ ശുദ്ധീകരണമാണ് ഇപ്പോൾ നമ്മൾ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത് ലഭ്യമാക്കുന്നതിന്.
ഭാഗമായിട്ട് ഈ ഡാറ്റ ശുദ്ധീകരണം പ്രക്രിയ ഇപ്പോൾ നടന്നു വരുന്നുണ്ട് അപ്പോൾ ഈ വീഡിയോയിൽ പറയുന്ന ലിസ്റ്റിൽ ഉൾപ്പെടുന്ന പെൻഷൻ ഗുണഭോക്താക്കൾ നിങ്ങൾ എല്ലാവരും കൃത്യമായിട്ട് തെളിയിക്കുന്ന രേഖകളുമായിട്ട് നിങ്ങളുടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പഞ്ചായത്ത് മുൻസിപ്പാലിറ്റി എന്നിവിടങ്ങളിലൊക്കെ എത്തിച്ചേരേണ്ടതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/lj4fTwxoMkw