50 രൂപയുമായി ഹോട്ടലിലേക്ക് വന്ന പയ്യൻ പിന്നെ അവിടെ ചെയ്തത് കണ്ടു അവിടെ ഉണ്ടായിരുന്നവരും കരഞ്ഞു പോയി
നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അല്ല അപ്പുവേ നീ ഇവിടെ പന്തും തട്ടി നടക്കുകയാണോ നിന്റെ അമ്മ എത്ര നേരമായി അന്വേഷിക്കുന്നത് പാടത്ത് പന്തിന്റെ പിന്നാലെ ഓടുമ്പോഴാണ് അയൽക്കാലി ചേച്ചിയുടെ ചോദ്യം …