കുറച്ചു കടുക് കയ്യിൽ ഉണ്ടോ എങ്കിൽ പല്ലി ശല്യം വീട്ടിൽ നിന്നും പൂർണ്ണമായും ഇല്ലാതാക്കാം..
ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് കുറച്ച് എഫക്റ്റീവ് ടിപ്സുകളാണ്.. ആദ്യം തന്നെ ടിപ്സ് ചെയ്യാനായിട്ട് വേണ്ടത് അല്പം കടുക് ആണ്.. ഇത് അതിനുശേഷം നല്ലപോലെ ഒന്നു പൊടിച്ചെടുക്കണം.. രണ്ട് സ്പൂൺ മാത്രം മതിയാകും.. വെള്ളമൊന്നും …