മാന്യനെപ്പോലെ കാഴ്ചയിൽ തോന്നുന്ന ഇയാളെ കണ്ടാലോ മനസ്സിലായാലോ പോലീസിനെ വിവരം അറിയിക്കണേ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പെരിന്തൽമണ്ണ കെഎസ്ആർടിസി ബസ്റ്റാൻഡിൽ മോഷണം നടത്തി ബസ്റ്റാൻഡിൽ നിന്നും കെഎസ്ആർടിസി ബസിൽ കയറിയ പുലർച്ചെയും തൃശൂർ എത്തിയതു വരെയുള്ള സിസിടിവി ദൃശ്യമുണ്ട് അവിടെ …