പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ ആവാം
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരള പോലീസിൽ ഒക്കെ ജോലി നേടുവാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വേണ്ടിയിട്ട് ഇപ്പോൾ പുതിയ റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ ആയിട്ട് പോലീസ് കോൺസ്റ്റബിൾ പ്രസിദ്ധിയിലേക്ക് മിനിമം …