നാളെ തൈപൂയം, ഈ നാളുകാരായ സ്ത്രീകൾ വീട്ടിൽ നിലവിളക്ക് കൊളുത്തിയാൽ
നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശിവഭക്തർക്ക് ശിവരാത്രി എന്നപോലെ ദേവി ഭക്തർക്ക് നാവരാത്രി എന്നപോലെ ഗണേശ ഭക്തർക്ക് ചതുർത്തി എന്നപോലെയും മുരുക ഭക്തർക്ക് ഏറ്റവും വിശേഷപ്പെട്ട ഏറ്റവും ശക്തിയാർന്ന …