മനുഷ്യത്വത്തിലെ വിശ്വാസം തിരിച്ചു കിട്ടി 👌
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരാളുടെ സന്തോഷിപ്പിക്കുവാൻ ചിലപ്പോൾ വളരെ നിസ്സാരമായിട്ടുള്ള എന്തെങ്കിലും ഒരു പ്രവർത്തി മതിയാകും കാരുണ്യത്തോടും കൂടിയുള്ള ഒരു വാക്ക് പ്രവർത്തി അല്ലെങ്കിൽ ഒരു നോട്ടം …