സ്വന്തം അച്ഛനെ കാണാൻ കൊള്ളില്ല എന്നു പറഞ്ഞ് സ്കൂളിലെ മീറ്റിങ്ങിനും അമ്മാവനും ആയി പോയ പെൺകുട്ടിക്ക് സംഭവിച്ചത്!
അമ്മേ നാളെ പ്രോഗ്രാം ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞു അമ്മേ ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടുവന്ന സ്വാതിയും അമ്മയോട് സങ്കടപ്പെട്ടു നീ പറഞ്ഞില്ലേ അച്ഛനെ ജോലിക്ക് …