ഭാര്യയും കുഞ്ഞും ഉള്ളപ്പോൾ ഇതൊക്കെ തെറ്റല്ലേ
നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വെല്ലുപുരം റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് മൂലയിൽ നിന്ന് ഞാനൊരു സിഗരറ്റ് പൂക്കുകയായിരുന്നു തോളിൽ ബാഗും ഇടംകൈയിലെ സഞ്ചിയിൽ ഏഴു വയസ്സുള്ള മോന് വേണ്ടി …