കാഴ്ചശക്തിയില്ലാത്ത കുഞ്ഞിന് കാഴ്ച കിട്ടി അമ്മയെ കണ്ടപ്പോഴുള്ള സന്തോഷ പ്രകടനം കണ്ടോ ,
നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുഞ്ഞുങ്ങളെയും ഇഷ്ടമല്ലാത്തവരായിട്ട് ആരും തന്നെ ഉണ്ടാവുകയില്ല അവരിലെ നിഷ്കളങ്കതയും കുസൃതിത്തരങ്ങളും എല്ലാം വളരെ പെട്ടെന്ന് നമ്മളെ ആകർഷിക്കാറുമുണ്ട് പലതരത്തിലും ഇവരുടെ നിഷ്കളങ്കത നിറഞ്ഞ സംഭവങ്ങൾ …