സ്വന്തം അമ്മയെ മക്കൾ എല്ലാവരും കൂടി മൂകാംബിക ക്ഷേത്രത്തിൽ ഉപേക്ഷിച്ചു പിന്നീട് അമ്മയ്ക്ക് സംഭവിച്ചത്

മൂകാംബികയെ തൊഴുതു മടങ്ങുമ്പോൾ മനസ്സിനെ വലിയ ആശ്വാസമായിരുന്നു അങ്ങനെ അതും സാധിച്ചു ഇനി തീർക്കാൻ ആഗ്രഹങ്ങളും സമൂഹങ്ങളും ഒന്നുംതന്നെയില്ല അല്ലെങ്കിലും അൻപതാം വയസ്സിലേക്ക് കാലൂ കഴിഞ്ഞാൽ തനിക്ക് ഇനി എന്തു മോഹങ്ങൾ ഇതുവരെയുള്ള പോലെ തന്നെ ആർക്കും ഭാരമാകാതെയും ആർക്കെങ്കിലും സഹായമായി ശുദ്ധകാലം കഴിയണം അത്രതന്നെ നവരാത്രി ആഘോഷങ്ങൾ നടക്കുന്നതിനാൽ നല്ല തിരക്കുണ്ട് തിരക്ക് ഇനിയും ഏറാനാണ് സാധ്യത കൂടുതൽ അതിനു മുൻപ് ഇവിടെ നിന്ന് വിടണം ഇപ്പോൾ പോയാൽ അധികം വൈകുന്നതിനു മുൻപ് തന്നെ നാട്ടിലെത്താം .

   

അല്ലെങ്കിലും വൈകിയാൽ എന്ത് കാത്തിരിക്കാൻ ആരെങ്കിലും ഒക്കെ ഉള്ളവരല്ലേ നേരത്തെയും കാലത്തെയും പറ്റിയും വേവലാതിപ്പെടേണ്ട കാര്യമുള്ളൂ ലോഡ്ജ് മുറിയിലേക്കുള്ള യാത്രയ്ക്കിടയിലാണ് എതിരെ വരുന്ന തീർത്ഥാടകർക്കിടയിൽ മിന്നായം പോലെയും ആ മുഖം കണ്ടത് ഇത് അവൾ അല്ലേ മാളവിക തന്റെ മാളൂട്ടിയും കൂടെ മക്കളും മരുമക്കളും പേരക്കുട്ടികളും ഒക്കെയുണ്ട് തന്നെ കണ്ടില്ലെന്നു തോന്നുന്നു കണ്ടിരുന്നെങ്കിൽ എന്ന് വിളിയോടെയും അടുത്തേക്ക് ഓടി വന്നേനെയും ആ പഴയ പട്ടുപാവാടക്കാരിയെ പോലെ മുറി ഉടനെ തന്നെ വെക്കേറ്റ് ചെയ്യാൻ തോന്നിയില്ല നേരെ കട്ടിലിലേക്ക് മലർന്നവും ശരിയാണോ തന്റെ ജീവിതം സഫലമാണോ.

ചെയ്തുതീർക്കാത്തതായി ഇനിയും പലതുമില്ല കുടുംബത്തെയും ബലി കഴിക്കേണ്ടി വന്ന തന്റെ മോഹങ്ങളിൽ ഒന്നായിരുന്നില്ല മാളൂട്ടിയോടുള്ള ഇഷ്ടവും ഈ ജീവിതസഹായന വേളയിൽ കാത്തിരിക്കാൻ നാളുകൾ ഇല്ലാതെയും തനിക്ക് ഓർക്കാനായി ഇന്നലെകൾ മാത്രമല്ലേയുള്ളൂ സുഖമുള്ള നൊമ്പര ചുഴിയിൽ വെറുതെ ഒന്നും മുങ്ങി വരാം മാളവിക എന്ന തന്റെ മാളൂട്ടിയും തന്റെ ബന്ധവും അയൽക്കാരിയും കളിക്കൂട്ടിയുമായിരുന്നവൾ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ.

ശ്രീയേട്ടന്റെ കൂടെയും കൂട്ടിയില്ലെങ്കിൽ നിന്ന് ചുണങ്ങുന്നവൾ എപ്പോഴും തന്റെ നിഴലായി നടന്ന ദേഷ്യപ്പെട്ടാൽ വിതം വി കരയുന്നവൾ തന്റെ പുഞ്ചിരി കണ്ടാൽ പിണക്കം മാറുന്നവൾ അവളെയും കരയിക്കാനും ആശ്വസിപ്പിക്കുവാനും തനിക്ക് വലിയ ഇഷ്ടമായിരുന്നു കൂട്ടുകാർ ചെക്കനും പെണ്ണും ഒക്കെ കളിയാക്കും എങ്ങുമ്പോൾ നാണത്തോടെ നോക്കി നിൽക്കുന്ന അവളെ നോക്കി താൻ പറയുമായിരുന്നു എനിക്കൊന്നും വേണ്ട ഈ കട്ടപ്പനയെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *