അമിതഭാരം കയറ്റിയ വാഹനങ്ങൾ! 😱

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അമിത ഭാരം കയറ്റിയ വാഹനങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് വീഡിയോ വളരെയധികം ഇൻട്രസ്റ്റിംഗ് ആണ് അതുകൊണ്ട് എന്തായാലും വീഡിയോസ് സ്കിപ്പ് ചെയ്യാതെ അവസാനം .

   

വരെ കാണുവാനായിട്ട് ശ്രമിക്കുക ഒരു സാധാരണക്കാരിൽ എത്രപേർക്ക് യാത്ര ചെയ്യുവാൻ മാക്സിമം 5 പേർക്ക് മാത്രം എന്നാൽ ഒന്ന് അഡ്ജസ്റ്റ് ചെയ്ത് ഇരിക്കുകയാണെങ്കിൽ വേണമെങ്കിൽ ആറു പേർക്ക് 7 പേർക്ക് ഇരിക്കാവുന്നതാണ് എന്നാൽ ഇവിടെ ചെക്കിങ്ങിന്റെ ഭാഗമായിട്ട് കുറച്ച് പട്ടാളക്കാർ ഒരു പഴയ മോഡൽ ടയോട്ട കൊറോള നിർത്തിച്ചതാണ് അങ്ങനെ അവർക്ക് കാണുവാൻ ആയിട്ട് കഴിഞ്ഞ കാഴ്ച തന്നെയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *