നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കൊച്ചുകുട്ടികളുടെ തമാശകൾ ഒന്ന് കുഞ്ഞുകുഞ്ഞു കുസൃതികളും കാണാൻ എല്ലാവർക്കും ഒരുപാട് ഇഷ്ടമായിരിക്കും കുഞ്ഞു മക്കളെയും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ് ഈ വീഡിയോ സ്കൂളിലെ ആനിമയം ഒന്നാം ക്ലാസിൽ പഠിക്കുന്ന.
കുട്ടികളുടെ ഒപ്പനയാണ് ഇത് അതിൽ മണവാളൻ ആയിട്ട് കളിക്കുന്ന ചെക്കൻ അറിയാതെ ഉറങ്ങിപ്പോയി അതൊന്നും ശ്രദ്ധിക്കാതെയും കുട്ടികൾ ഒപ്പന കളികളിൽ മുഴുകിയിരിക്കുകയാണ് നാളത്തെ കലാകാരന്മാരും കലാകാരികളുമാണ് ഇവർ ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ വീഡിയോ മുഴുവൻ കാണുക.