നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു ദിവസം കൊണ്ട് 25 ലക്ഷം പേര് കണ്ടു വൈറലാക്കിയ ഒരു അച്ഛന്റെ വീഡിയോ ആണ് ഇത് സുന്ദരമായിട്ട് അച്ഛൻ അതോ വാക്കുകളിലൂടെ പറഞ്ഞു പ്രിയ അച്ഛനെ ഹൃദയമായ അഭിനന്ദനങ്ങൾ ഇത്തരം അച്ചന്മാരെയും പൂജാരിമാരെയും രാഷ്ട്രീയക്കാരെയും ആണ് നമുക്ക് ആവശ്യം നർമ്മം ചാലിച്ച അവതരണത്തിലൂടെ ഒരുപാട് ചിന്തിക്കുവാനും സാധിച്ചു ഇതാണ് .
അച്ഛൻ ഇങ്ങനെ ആവണം അച്ഛൻ കോമഡിയിലൂടെയും ആണെങ്കിലും കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ് ആർക്കും ബോറടിച്ചിട്ടുണ്ടാവില്ല നല്ല വിവരമുള്ള അച്ഛനാണ് എന്നാൽ ശരിക്കും അച്ഛൻ പറഞ്ഞുതന്നും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക ഈ വീഡിയോ കണ്ട ശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.