നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കല്യാണ രാത്രി എല്ലാവരും കൂടിയ ഹാളിലിരുന്ന് സംസാരിക്കുമ്പോഴാണ് തന്റെ പെണ്ണിന്റെ മുഖത്തെ വെപ്രാളം അസ്സലാം കണ്ടത് അല്ലാതെ വിയർത്തു കുളിച്ചിട്ടുണ്ടല്ലോ പെണ്ണ് ചിലപ്പോൾ കല്യാണത്തിന് ക്ഷീണം കൊണ്ടായിരിക്കും അവൻ മനസ്സിൽ ഓർത്തും അതേസമയം തന്നെ തന്റെ നോക്കുന്നം തന്നെ ഭർത്താവിന്റെ കണ്ണുകളെയും കണ്ടുകഴിഞ്ഞിരുന്നു അസ്‌ലം കണ്ണുകൾ കൊണ്ട് അവളോട് ചോദിച്ചു ഒന്നുമില്ല എന്ന അർത്ഥത്തിൽ അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ മുഖം വേദന കൊണ്ട്.
ചുളിഞ്ഞു ആരോടും പറയാതെ പെട്ടെന്ന് ആ അവളുടെ സോഫയിൽ നിന്ന് എഴുന്നേറ്റേയും തങ്ങളുടെ റൂമിലേക്ക് നടന്നു ദേ പെണ്ണിനെ അപ്പോഴേക്കും നാണം വന്നോ റൂമിലേക്ക് നടക്കുന്നതിനിടയിൽ എല്ലാവരും കൂടെ ഹാളിൽ ഇരുന്നു തമാശയിൽ തന്നെ കളിയാക്കി ചിരിക്കുന്നത് അവൾക്കെട്ടെങ്കിലും അവളുടെ മനസ്സും ശരീരവും.
വേദന കൊണ്ട് പുളയുകയായിരുന്നു എങ്ങനെയോ റൂമിലേക്ക് കയറിയ നൂറാം കട്ടിലിലേക്ക് വീണൂം കുറച്ചു കഴിഞ്ഞതും തന്റെ സാരിയിൽ കൂടി നനവും കാലുകളിലേക്ക് പടരുന്നത് അവൾ അറിഞ്ഞു രണ്ടുദിവസം കഴിഞ്ഞാൽ തനിക്ക് ഡേറ്റ് ആരംഭിക്കുന്നത് കല്യാണത്തിന്റെ ടെൻഷൻ കൂടിയതു കൊണ്ടാണ് എന്ന് തോന്നുന്നു എന്ന് തന്നെ ആരംഭിച്ചത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ മുഴുവനായും കാണുക.