ബസിൽ ഇരിക്കുമ്പോ തുടയിടുക്കിൽ ഒരു നനവ് പോലെ !

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബസ്സിൽ ഇരിക്കുമ്പോഴാണ് തുടയിൽ ഒരു നനവ് അനുഭവപ്പെട്ടത് വെച്ചിട്ടില്ലല്ലോ എന്ന് ബസ്റ്റോപ്പിൽ നിന്ന് ഓർത്തപ്പോഴേ ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നു അപ്പോഴേക്കും ബസ് വന്ന് നിന്നതുകൊണ്ടാണ് അല്ലെങ്കിൽ അടുത്തുണ്ടായിരുന്ന കടയിൽ നിന്ന് ഞാൻ ഒരു പാടെയെങ്കിലും വാങ്ങി ബാഗിൽ കരുതും ആയിരുന്നു ഇതിപ്പോൾ ഓഫീസിലേക്ക് എത്തുന്നത് വരെ .

   

എങ്ങനെയാണെന്ന് ഓർത്തിട്ട് ഒരു സമാധാനവുമില്ല വലിയ തിരക്കൊന്നും ഇല്ലാത്തതുകൊണ്ട് ഞാനൊരു മുഴുവൻ സീറ്റിൽ ഉള്ള വിയർത്ത് അങ്ങനെ ഇരിക്കുകയാണ് ഭൂമിയിലെയും വരും തലമുറയെ സ്വാഗതം ചെയ്യാൻ ഒരു പെണ്ണ് പോകുന്നതാണ് എന്നൊക്കെ പറയാൻ കൊള്ളാം എന്നല്ലാതെയും ഹാർദ്ദവകാലം എന്നത് അത്രയ്ക്ക് സുഖമുള്ള കാര്യമൊന്നുമല്ല എന്നെ സംബന്ധിച്ചിടണെങ്കിൽ പ്രസവത്തിന് ശേഷമുള്ള മാസം മുറം യാതൊരു കൃത്യനിഷ്ഠവുമില്ലാത്ത വിധനാളിയാണ് കലണ്ടറിൽ .

ചുമ്മാ വട്ടമിട്ട് കളിക്കാം എന്നല്ലാതെ ഒരിക്കൽ പോലും കണക്ക് ശരിയായിട്ടില്ല ലക്ഷണമായി ചിലപ്പോൾ തലയിലും വയറിലോ പേശിയിലോ വേദനയായിരിക്കും മറ്റ് ചിലപ്പോൾ യാതൊന്നും വെളിപ്പെടുത്തില്ല ഇന്നലെ മാറിടത്തിൽ നല്ല വേദനയുണ്ടായിരുന്നു സന്ദേഹം ആയതുകൊണ്ട് കപ്പും വെച്ചതാണ് പക്ഷേ ഇന്ന് എന്റെ ശരീരത്തെ എനിക്ക് മനസ്സിലാക്കാനേ പറ്റുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ ഇവിടെയും മുഴുവനായും കാണുക

https://youtu.be/LDDJ40Ih4Yw

Leave a Reply

Your email address will not be published. Required fields are marked *