നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സത്യത്തിൽ ലോകത്തിലെയും ഏറ്റവും വലിയ വേഗതയേറിയ ജീവിയെ ചീറ്റ ആണ് എന്നായിരിക്കും നമ്മളിൽ 99 പേരുടെയും ചിന്ത എന്നാൽ ആ ചിന്ത 101 ശതമാനവും തെറ്റാണ് കാരണം ലോകത്തിലെയും വേഗതക്കാരുടെ ലിസ്റ്റ് കഴിഞ്ഞാൽ ലിസ്റ്റിലെ മുൻനിരക്കാരുടെയും ഏഴ് അയലത്ത് പോലും ചീത്തകൾ വരില്ല എന്നതാണ് സത്യം