ഈയടുത്ത ദിവസങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു കേരളത്തിലെ ഗതാഗത മാർഗങ്ങളിൽ പലയിടങ്ങളിലും ക്യാമറകൾ സ്ഥാപിക്കുന്നത് ഇത്തരത്തിൽ ഇന്ന് എല്ലായിടങ്ങളിലും ക്യാമറകൾ വന്നുകൊണ്ടിരിക്കുകയാണ് ഈ രീതിയിൽ സിസി ക്യാമറയിലും മറ്റും പതിഞ്ഞിരിക്കുന്ന വളരെ കൗതുകം ഉണർത്തുന്ന കാഴ്ചകളിലേക്ക് ആണ് ഇന്ന് നമ്മൾ പോകുന്നത്.