നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ലോകം എത്ര മുമ്പോട്ട് പോയി എന്ന് പറഞ്ഞാലും മനുഷ്യന്റെ യുക്തിക്ക് അപ്പുറത്ത് പല നിഗൂഢതകളും ഒളിഞ്ഞിരിക്കുന്നു എന്ന വിലയിരുത്തപ്പെടുമെന്ന് ഇത്തരത്തിലുള്ള ഏതാനും കുറച്ചു സംഭവങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ.
സംസാരിക്കാൻ ആയിട്ട് പോകുന്നത് വിയറ്റ്നാം കടൽതീരത്ത് നിന്നും അവിചാരിതമായി കണ്ടെത്തിയ ഏറെ വിചിത്രമായ ജീവി ഏറെ ആശയക്കുഴപ്പമാണ് ലോകത്തിന് മുന്നിൽ ഉണ്ടാക്കിയത് ഈ ജീവിയുടെ വിശദാംശങ്ങൾ മുതൽ പ്രേതപിശാശുക്കളുമായി ആശയവിനിമയം നടത്തുന്നതിനായി മരത്തിന്റെ മുകളിൽ നിന്നുകൊണ്ട് പൂജ ചെയ്യുന്ന സ്ത്രീയെയും നമുക്ക് ഇവിടെ കാണാനായിട്ട് സാധിക്കും.