സ്കൂട്ടറിൽ ഹെൽമെറ്റ് വെച്ച് വന്ന യുവാവ് ലോട്ടറി കച്ചവടക്കാരനോട് ചെയ്തത് കേൾക്കണം

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂട്ടർ ഇല്ലേ ഹെൽമെറ്റ് വെച്ചുകൊണ്ട് വന്ന ഒരു യുവാവാണ് 5000 രൂപ പ്രൈസ് ടിക്കറ്റ് ഉണ്ട് എന്ന് പറഞ്ഞ് ഈ പട്ടനെ പറ്റിച്ചത് ഇത് ഏത് ആയ ആളായാലും അവനെ കണ്ടു പിടിക്കുക വരവൂര് പൊഴിക്കര വച്ച് ആരോ തന്ന ലോട്ടറി മാറി കൊണ്ടുപോയി.

   

അയ്യായിരം രൂപ ഡ്യൂപ്ലിക്കേറ്റ് ടിക്കറ്റ് കൊണ്ടുവന്ന് മാറി അയ്യായിരം രൂപ ഈ പാവപ്പെട്ടവന്റെ കയ്യിൽ നിന്നും 12 ടിക്കറ്റ് മേടിച്ചു കൊണ്ടുപോയി ഇതിനെക്കുറിച്ച് കൂടുതലറിയാനായി ഇവിടെ മുഴുവനായി കാണുക ഈ വീഡിയോ കാണുന്ന എല്ലാവരും ഷെയർ ചെയ്തു കൊടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *