കടലിലെ എണ്ണ കിണറുകളിൽ ജോലിചെയ്യുന്ന ഒരാൾക്ക് ലഭിക്കുന്ന ശരാശരി വാർഷിക വരുമാനം 80,000 രൂപ മുതൽ ഒന്നര ലക്ഷം വരെ യുഎസ് ഡോളറാണ് എന്നതാണ് ഏകദേശം കണക്കുകൾ അതായത് ഏകദേശം 66 ലക്ഷം മുതൽ ഒരു ഓടി 25 ലക്ഷം വരെ ഇന്ത്യൻ രൂപ അതേസമയത്തിൽ 2021ൽ മാത്രം ലോകത്തെ എണ്ണ കിണറുകളിൽ 117 പിടുത്തങ്ങളും നാല് പൊട്ടിത്തെറികളുമാണ് ഉണ്ടായിട്ടുള്ളത്.