നമസ്കാരം എല്ലാവർക്കും പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം നിത്യവും ചെയ്തുപോരുന്ന വിശേഷങ്ങളാൽ പൂജകളിൽ ഉൾപ്പെടുത്തുവാൻ ആഗ്രഹിക്കുന്നവർ പേരും നക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക എന്തെങ്കിലും പ്രത്യേക ആവശ്യത്തിനായി പ്രാർത്ഥിക്കേണ്ടത് എങ്കിലും ആ കാര്യം കൂടി രേഖപ്പെടുത്തുവാൻ ശ്രദ്ധിക്കേണ്ടതാകുന്നു നമസ്കാരം സൂര്യൻ ചിങ്ങം രാശിയിൽ പൂരം ഞാറ്റുവേലയിലാണ് ചന്ദ്രൻ കൃഷ്ണത്തിലുമാണ്.
ചതുർത്തി മുതൽ ദശമി കൃതികളിലും രേവതി മുതൽ തിരുവാതിര വരെയുള്ള നക്ഷത്രങ്ങളിലും മായി സഞ്ചരിക്കുന്ന കുംഭത്തിൽ ചതയം നക്ഷത്രത്തെയും വക്രസഞ്ചാരം തുടരുന്നു വ്യാഴം ഭരണി നക്ഷത്രത്തിലുമാണ് സെപ്റ്റംബർ ഏഴാം തീയതി വ്യാഴാഴ്ച മുതൽ വക്രസഞ്ചാരം തുടങ്ങുകയാണ് എന്ന പ്രത്യേകതയും ഉണ്ട് ബുദ്ധൻ ചിങ്ങൻ രാശിയിൽ ചക്രത്തിനും മൗഢ്യത്തിലും ആയി നിൽക്കുന്നു ചൊവ്വ കഞ്ഞി രാശിയിൽ അത്തം നക്ഷത്രത്തിൽ സഞ്ചരിക്കുകയാണ് ശുക്രൻ കർക്കിടകത്തി ആയില്യം.
നക്ഷത്രത്തിൽ സഞ്ചാരം തുടരുന്നു രാഹു മേടത്തിൽ സഞ്ചാരം കാർത്തിക ഒന്നാം പാദം മുതൽ അശ്വതി ഒന്നാം പാദം വരെ പിന്നിലേക്കാണ് ഇപ്പോൾ രാഹുൽ ഒന്നാം പദത്തിൽ എത്തിയിരിക്കുന്നു മൂന്നാം പാദത്തിലും സഞ്ചരിക്കുന്നതാകുന്നു ഇത്തരത്തിൽ ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ നോക്കുകയാണെങ്കിൽ ചില നക്ഷത്രക്കാർക്കും അവരാഹദേവിയുടെ കടാക്ഷം ലഭിച്ചിരിക്കുന്ന സമയം തന്നെയാണ് ഇതും അതിനാൽ തന്നെ ജീവിതത്തിൽ വളരെയധികം സൗഭാഗ്യങ്ങൾ നേട്ടങ്ങൾ കരസ്ഥമാക്കാൻ പോകുകയാണ് എന്ന് തന്നെ വേണം പറയുവാൻ.
ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇവരെ തേടിയെത്തുന്ന സൗഭാഗ്യങ്ങളുമാണ് ഈ വീഡിയോയിലൂടെ പരാമർശിക്കുന്നത് ഫലങ്ങൾ കേൾക്കുന്നതിനു മുൻപ് ഒരാഹിദേവിയുടെയും നിങ്ങൾക്ക് അറിയാവുന്ന ഒരു നാമം എങ്കിലും കമന്‍റ് ബോക്സിൽ രേഖപ്പെടുത്തുവാൻ ശ്രമിക്കുക ദേവിയുടെ മന്ത്രങ്ങൾ ലഭിക്കുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് ദേവിയുടെ മന്ത്രങ്ങൾ ഊതുന്നതും അതിനാൽ സാധിക്കുന്നവർ അപ്രകാരം ചെയ്യുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.