നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വീട്ടിൽ വളർത്തുന്ന നായിയും വീട്ടമ്മയുമായി ഉണ്ടായ രസകരമായ ചെറിയ ഒരു വഴക്കും പിന്നീട് ഉണ്ടായ സൗഹൃദവും വീട്ടിലെ വളർത്തു നായയുടെ ബുദ്ധിയും അഭിനയം വീട്ടമ്മയുമായുള്ള സൗഹൃദവും കിടിലൻസഹകരമായിട്ടുള്ള .
വീഡിയോ ചോറു കൊടുക്കുന്നെങ്കിൽ അത് പട്ടിക്ക് തന്നെ കൊടുക്കണം എന്ന് പറയുന്നത് വെറുതെയല്ല അതിന് സ്നേഹവും നന്ദിയും വേറെ ആർക്കും ഉണ്ടാവില്ല പിന്നെ ഇതും കുറച്ചു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.