നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അച്ചായാ ഞാൻ പറഞ്ഞത് സത്യമാണ് ഞാൻ കണ്ടത് അപ്പച്ചൻ രാത്രിയിൽ അറിയിച്ചിയുടെ മുറിയിൽ നിന്നും ഇറങ്ങി വരുന്നത് എന്റെ ക്ലാരി നീ ആരെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് ഓർമ്മയുണ്ടോ അലക്സ് അവളോട് കയറി അച്ചായനെ വിഷമിപ്പിക്കാൻ വേണ്ടി ഞാൻ പറഞ്ഞതെല്ലാം ഞാൻ കണ്ട കാര്യം പറഞ്ഞെന്നേയുള്ളൂ അലക്സ് ആലോചനയുടെ കട്ടിൽ ഇരുന്നു.
അച്ചായൻ എന്തിനാ ഈ ആലോചിച്ച് ആലോചിച്ചു കൂട്ടുന്നു അലക്സിന്റെ തോളിൽ ചാഞ്ഞുകൊണ്ട് ചോദിച്ചു എനിക്ക് 10 വയസ്സും അഞ്ചുവയസ്സുമുള്ളപ്പോഴാണ് അമ്മച്ചി മരിച്ചത് അവിടുന്ന് ഇങ്ങോട്ട് ഞങ്ങളെ നോക്കി വളർത്തിയതൊക്കെ അപ്പച്ചൻ ആയിരുന്നു എല്ലാവരും നിർബന്ധിച്ചും അപ്പച്ചനെ ഒരു വിവാഹത്തിന് പക്ഷേ അപ്പച്ചൻ സമ്മതിച്ചില്ല അമ്മച്ചിയുടെ സ്ഥാനത്ത് മറ്റൊരാളെ കാണാൻ കഴിയില്ലെന്ന് പറഞ്ഞു അങ്ങനെയുള്ള അപ്പച്ചൻ ഇപ്പോൾ റീത്ത ചേച്ചിയുടെ റൂമിൽ നിന്നും ഇറങ്ങി വരുന്നത് .
കണ്ടെന്ന് പറഞ്ഞാൽ എനിക്ക് എന്തോ നീ ഇതിനു മുൻപ് ഇങ്ങനെ എന്തെങ്കിലും കണ്ടിട്ടുണ്ടോ കൊച്ചയം എല്ലാം ഇച്ചായ ഞാൻ ഇന്നും ആദ്യമായിട്ട് കാണുന്നതാണ് ഇതിനു മുൻപ് ഒന്നും കണ്ടിട്ടില്ല അച്ചായൻ അത് വിട്ടേക്ക് എന്നിട്ട് കിടക്കാൻ നോക്കൂ നേരം ഇപ്പോൾ തന്നെ ഒരുപാട് ലൈറ്റ് ഓഫ് ചെയ്തു അലക്സിയുടെ നെഞ്ചിൽ മുഖം ചേർത്തു കിടന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/YEtRjF8Xd4M