ബാംഗ്ലൂരിലെ ജെ പി നഗറിൽ ആണ് 66 വയസ്സുള്ള മണി താമസിച്ചിരുന്നത് മണിയുടെ ഭാര്യ മരണപ്പെട്ടു മണി വളരെ വലിയ ഒരു കോടീശ്വരൻ ആയിരുന്നു ഏകദേശം നൂറുകോടിക്കും മുകളിൽ സ്വത്തുണ്ടായിരുന്നു മണിക്ക് രണ്ടു മക്കളാണ് ഉള്ളത് രണ്ടു മക്കളുടെ വിവാഹം കഴിഞ്ഞു മൂന്ന് പേരെ കുട്ടികളും ഉണ്ട് എല്ലാ ദിവസവും രാവിലെ ഒരു പത്തു മണിയാകുമ്പോൾ മണി ഓഫീസിലോട്ട് പോകും ജോലി കാര്യങ്ങൾ നോക്കാൻ വൈകുന്നേരം തിരിച്ചു വരും അങ്ങനെ തന്നെയാണ് മണിയുടെ മൂത്ത പേരക്കുട്ടി രാവിലെ സ്കൂളിലോട്ട് പോയി വൈകുന്നേരം അഞ്ചുമണിക്കാണ് തിരിച്ചു വരുന്നത് .
അങ്ങനെ അഞ്ചുമണിക്ക് വന്ന പേര് കുട്ടിയെയും ഷട്ടിൽ കോട്ടിൽ ചെയ്യുവാനായി മണിയാണ് എന്നും വണ്ടിയിൽ ഉണ്ടാക്കി കൊടുക്കുന്നത് വൈകുന്നേരം 7 മണിയാകുമ്പോൾ തിരിച്ചുവിളിച്ച് വീട്ടിലേക്ക് കൊണ്ടുവരുകയും ചെയ്യും അങ്ങനെ പോയിക്കൊണ്ടിരിക്കുമ്പോഴാണ് നവംബർ 15 തീയതി വൈകുന്നേരം അഞ്ചുമണി സമയം ഇതേപോലെ പേരക്കുട്ടിയെ ഷട്ടിൽ കോർട്ടിലേക്ക് പ്രാക്ടീസിനായി കൊണ്ടുപോയി ആക്കിയശേഷം മകൻ ദിലീപിനെ വിളിച്ചിട്ട് പറഞ്ഞു ഞാൻ ഇന്ന് നേരം വെളുക്കും വീട്ടിലേക്ക് വരാൻ അതുകൊണ്ട് നീ മകളെ പോയി വിളിച്ചു കൊണ്ടുവരണം ഏഴുമണിക്ക് എന്ന്.
അങ്ങനെ ദിലീപ് മകളെ ഏഴുമണിക്ക് വിളിച്ചുകൊണ്ട് വീട്ടിലേക്ക് വന്നു അങ്ങനെ അവരെല്ലാവരും ഭക്ഷണം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാൽ അന്നേരമായിട്ടും മണി വീട്ടിലേയ്ക്ക് തിരിച്ചു വന്നിട്ടില്ല അങ്ങനെ മണിയെ ഫോണിലേക്ക് ദിലീപ് വിളിക്കുകയാണ് എന്നാൽ ഫോണ് സ്വിച്ച് ഓഫ് ആയിരുന്നു അങ്ങനെ ഭാര്യയോട് ചോദിച്ചു അപ്പൻ എന്തെങ്കിലും പറഞ്ഞിരുന്നോ എന്ന് അപ്പോൾ അപ്പൻ അത്യാവശ്യമായി ഒരു ജോലി കാര്യത്തിന് പോകുകയാണ് .
എന്നും നേരം വൈകി എന്നും പറഞ്ഞു എന്നും പറഞ്ഞു അങ്ങനെ അതും വിശ്വസിച്ചേ മകനായ ദിലീപ് അച്ഛനെ കാത്തിരിക്കുകയാണ് അങ്ങനെ സമയം 11 മണിയായി 12 മണി ആകാറായി എന്നിട്ടും അച്ഛനെ കാണുവാൻ എല്ലാം നേരെ ബാംഗ്ലൂരിലുള്ള അച്ഛന്റെ സുഹൃത്തുക്കളെ വിളിച്ചുനോക്കി എന്നാൽ അവരുടെ അടുത്തേക്ക് ഒന്നും അച്ഛൻ ചെന്നിട്ടില്ല അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞുപോയി അച്ഛൻ വരുമെന്ന് പ്രതീക്ഷയിലായിരുന്നു അവർ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.