അടുക്കളയുടെ ഈ ഭാഗത്ത് അടുപ്പ്/Stove വെക്കല്ലേ, വാസ്തു ദോഷ സ്ഥാനം ഇത്, ദുരിതം വിട്ടൊഴിയില്ല

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വാസ്തു പ്രകാരം നമ്മുടെ വീട്ടിൽ ഒരു വസ്തുവും ഇരിക്കേണ്ട സ്ഥാനം എന്നുണ്ട് പഞ്ചഭൂതങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടാണ് വാസ്തുവിൽ ഈ ഓരോ സ്ഥാനങ്ങളും നിശ്ചയിച്ചിരിക്കുന്നത് എന്ന് പറയുന്നത് അതായത് ഈ പറയുന്ന സ്ഥാനങ്ങളിലാണ് നമ്മുടെ വീട്ടിൽ ഓരോ വസ്തുവും വച്ചിരിക്കുന്നത് എന്നുണ്ടെങ്കിൽ ഈ പ്രപഞ്ചത്തിന്റെ മുഴുവൻ പോസിറ്റീവ് ഊർജ്ജവും .

   

നമുക്കും നമ്മുടെ വീടിനും ലഭിക്കും എന്നാണ് പറയുന്നത് അതേസമയം സ്ഥാനം തെറ്റി വിപരീതം ആയിട്ട് ഇരുന്നു കഴിഞ്ഞാൽ ഇരട്ടി ദോഷവും ആയിരിക്കും ബലം എന്നാണ് പറയുന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അടുക്കളയിലെ അടുപ്പിന്റെ സ്ഥാനം എന്നു പറയുന്നത് അടുപ്പ് അല്ലെങ്കിൽ സ്റ്റോവിന്റെ സ്ഥാനം എന്നു പറയുന്നത് ആ അടുപ്പിന്റെ സ്ഥാനം തെറ്റായ സ്ഥാനത്താണ് എന്നുണ്ടെങ്കിൽ ഇരട്ടി ദോഷമായിരിക്കും കാണുക.

Leave a Reply

Your email address will not be published. Required fields are marked *