ആശുപത്രിയുടെ അഞ്ചാം നിലയിലേക്ക് ഓട്ടോ ഓടിച്ച് ഡ്രൈവർ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ആശുപത്രിയുടെ അഞ്ചാം നിലവരെ ഓട്ടോറിക്ഷ ഓടിച്ചു കയറ്റിയ ഒരു ഡ്രൈവർ മധ്യപ്രദേശിൽ ആണ് സംഭവം ആശുപത്രിയിലേക്കുള്ള സാധനങ്ങളുമായി വന്നതായിരുന്നു ഓട്ടോറിക്ഷ ഡ്രൈവർ എന്നാൽ ലോഡ് ഇറക്കാൻ ആരും .

   

എത്തിയില്ല ഇതിൽ ദേഷ്യം വന്നാൽ ഡ്രൈവർ ആശുപത്രിയുടെ അഞ്ചാം നില വരെ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെയും ആശുപത്രി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *