ലോകാവസാനത്തിന്റെ സൂചനയുമായി ചുവന്ന പശുക്കുട്ടി😱

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ലോകാവസാനുമായി ബന്ധപ്പെട്ട നിരവധി കഥകളും പ്രവചനങ്ങളും കാലകാലങ്ങളായിട്ട് വന്നുകൊണ്ടിരിക്കുകയാണ് ഏറ്റുമുടുവിൽ വന്നിരിക്കുന്നത് ഒരു പശുക്കുട്ടി പിറന്നതോടുകൂടിയാണ് 2000 വർഷങ്ങൾക്കിടയും ജെറുസലേമിൽ.

   

ന്യൂനതകൾ ഒന്നുമില്ലാത്ത ഒരു ചുവന്ന പശുക്കുട്ടി പിറന്നത് ലോകാവസാനത്തിന്റെ ലക്ഷണമാണ് എന്നാണ് ചിലരുടെ മുന്നറിയിപ്പ് ഈ പശുക്കുട്ടിയുടെ പിറവിയോടെയും ലോകം അവസാനിക്കുവാനുള്ള ശുദ്ധീകരണ പ്രക്രിയ ഉടൻ ആരംഭിക്കുമെന്നും അവർ പ്രവചിക്കുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *