ജാർഖണ്ഡിലെ ഒരു സിറ്റിയിൽ മുകേഷ് നീലം ദേവി എന്നു പറയുന്ന ദമ്പതികൾ ഉണ്ടായിരുന്നു 2012ലാണ് ഇവരുടെ വിവാഹം കഴിഞ്ഞതും ഇവർക്ക് മൂന്ന് മക്കളുണ്ട് മുകേഷിനെയും മസാല വ്യാപരമാണ് ജോലി അതുവഴി ഒരുപാട് സമ്പാദിക്കുന്നുമുണ്ട് അതുകൊണ്ട് വളരെ സന്തോഷത്തോടു കൂടെയുള്ള ജീവിതം ആയിരുന്നു ഇവരുടെ അങ്ങനെ പോകുന്ന സമയത്ത് നന്നായി ഫേസ്ബുക്ക് യൂസ് ചെയ്യുന്ന ആളാണ് അങ്ങനെ ഫേസ്ബുക്കിലേക്ക് ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നു നോക്കുമ്പോൾ അതൊരു പെൺകുട്ടിയാണെന്ന് മുകേഷന് മനസ്സിലായി.
ഉടനെ അത് സെറ്റ് ചെയ്തു അങ്ങനെ ഐഡിയിൽ നിന്നും മെസ്സേജ് അയക്കുക തുടങ്ങി ഇരുവരും എന്നും ചാറ്റിങ്ങിൽ ആയി അങ്ങനെ അവർ പരിചയപ്പെട്ടു ആ പെൺകുട്ടിയോട് പറഞ്ഞിരുന്നു എന്റെ വിവാഹം കഴിഞ്ഞിട്ട് കുറെ വർഷങ്ങളായി ഞാൻ വ്യാപാരിയാണ് എനിക്ക് മൂന്ന് മക്കളുണ്ട് എന്നെല്ലാം എന്നാൽ ആ മെസ്സേജ് അയക്കുന്ന പെൺകുട്ടി പറഞ്ഞത് എനിക്ക് അതൊന്നും ഒരു പ്രശ്നമേ എല്ലാം നിങ്ങളെ എനിക്ക് ഇഷ്ടപ്പെട്ടു എന്ന് അങ്ങനെ നിന്റെ സ്ഥലം എവിടെയാണെന്ന് ചോദിച്ചപ്പോൾ ഞാൻ താങ്കളുടെ വീടിനടുത്ത് തന്നെയാണെന്ന്.
ഇപ്പോൾ സ്ഥലത്തില്ല ഇപ്പോൾ പുറത്താണ് എന്ന് മുകേഷിനോട് പറഞ്ഞു അങ്ങനെ മുകേഷ് ഒരു പെൺകുട്ടിയെ വിശ്വസിച്ച് നിരന്തരം ചാറ്റ് ചെയ്യുവാൻ തുടങ്ങി ഒരു സ്നേഹം തന്നെ വന്നു തുടങ്ങി അങ്ങനെ എനിക്ക് തന്നെ സംസാരം കേൾക്കണം എന്ന് പറഞ്ഞുകൊണ്ട് മുകേഷ് അവളോട് ഫോൺ നമ്പർ ചോദിച്ചു എന്നാൽ എന്തെല്ലാം ആണ് കാരണങ്ങൾ എന്ന് പറഞ്ഞ് ഫോൺ നമ്പർ കൊടുത്തില്ല അങ്ങനെ ആ ചാറ്റിങ് രണ്ടു മൂന്നു മാസത്തോളം നീണ്ടു പോകുന്നു പിന്നീട് ഈ പെണ്ണിനെ കാണണമെന്നായി മുകേഷിന്റെ ആഗ്രഹം അവളോട് അതിയായ ആഗ്രഹം കൂടി വന്നു .
അങ്ങനെ നിരന്തരം കാണണം കാണണം എന്നു പറയുന്നുണ്ടെങ്കിലും എന്തെങ്കിലും ഒരു കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറി എന്നാൽ പെട്ടെന്ന് ഒരു ദിവസം പറയുകയാണ് എന്നാൽ നമുക്ക് വെയിറ്റ് ചെയ്യാം എന്നാൽ ഒരു കാര്യം വില്ലേജിലുള്ള ഗ്രൗണ്ടിലേക്ക് നിങ്ങൾ വായുവും ഏകദേശം രാത്രി ഒരു ആറുമണി കഴിഞ്ഞിട്ട് അപ്പോൾ നമുക്ക് അവിടെ വച്ച് നമുക്ക് മീറ്റ് ചെയ്യാം എന്നും സമയം സ്ഥലവും എല്ലാം ആ പെൺകുട്ടി പറയുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.