മീനാക്ഷിയുടെ കോളജില്‍ ഗസ്റ്റ് ആയി മഞ്ജു വീഡിയോ വൈറല്‍

നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മഞ്ജുവാര്യരുടെ ദിലീപ് വിവാഹവും മോചനവും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ വിഷയങ്ങൾ ആയിരുന്നു അച്ഛനൊപ്പം പോകാനാണ് താല്പര്യം എന്ന് മീനാക്ഷിക്ക് വ്യക്തമാക്കിയതോടെ തീരുമാനം അംഗീകരിക്കുകയായിരുന്നു മഞ്ജുവാര്യർ അച്ഛനും മകളും നല്ല കൂട്ടായിരുന്നു ഇനി അങ്ങോട്ടുള്ള ജീവിതം മകൾക്ക് വേണ്ടിയാണ് എന്ന് ഇടയ്ക്ക് ദിലീപ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

   

പുനർവിവാഹത്തിനായി തന്നെ നിർബന്ധിച്ചതും മകളായിരുന്നു എന്നും ദിലീപ് പറഞ്ഞിരുന്നു മീനാക്ഷിയെക്കുറിച്ച് മഞ്ജു വാര്യരോടും ആരാധകർ ചോദിക്കാറുണ്ടെങ്കിലും താരം ചോദ്യങ്ങൾക്ക് മറുപടി നൽകാറില്ല അച്ഛനൊപ്പം ആണ് മീനാക്ഷിയും ചെന്നൈയിൽ എംബിബിഎസ് പഠിക്കുകയാണ് താരം പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അച്ഛനൊപ്പം ശക്തമായി നിലകൊള്ളുകയായിരുന്നു മകൾ പതറി പോകുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടും പക്വതയോടെയാണ് മീനുട്ടി പെരുമാറിയത് എന്നായിരുന്നു .

ആരാധകർ അഭിപ്രായപ്പെട്ടത് ദിലീപിനൊപ്പം പൊതുവേദികളിലും സജീവമാണ് മീനാക്ഷിയും പൊതുവേദികളിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും മീനാക്ഷി സജീവമാണ് മകൾ സിനിമയിലേക്ക് എത്തുമോ എന്നുള്ള ചോദ്യത്തിന്റെയും ഡോക്ടർ ആവാനാണ് അവരുടെ താൽപര്യം എന്നായിരുന്നു ദിലീപ് മറുപടി നൽകിയത് മീനാക്ഷിയെയും മഞ്ജുവാര്യരെയും ഒരുമിച്ച് കാണാനായി .

കാത്തിരിക്കുകയാണെന്ന് ആരാധകർ നിരവധി തവണ പറഞ്ഞിരുന്നു കുറച്ചുനാൾ മുമ്പ് കുഞ്ഞു മീനാക്ഷിയും മഞ്ജു വാര്യരും ഒത്തുമുള്ള പഴയ ഒരു ചിത്രം വൈറലായി മാറിയപ്പോൾ ഇതുപോലെ ഒരു കൂടിക്കാഴ്ച എന്ന് സംഭവിക്കും എന്നായിരുന്നു എല്ലാവരും ചോദിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *