മനുഷ്യന്റെ തലയുള്ള വിചിത്ര ജീവിയെ കണ്ടെത്തി

നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറെ അപൂർവ്വ രീതിയിൽ രൂപഘടനയോട് കൂടിയ ജനിച്ച വിചിത്രമായ ജീവികളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കുവാൻ ആയിട്ട് പോകുന്നത് രണ്ടു കാലുകൾ മാത്രമുള്ള നായയെയാണ് ഇവിടെ നമുക്ക് കാണുവാനായിട്ട് സാധിക്കുന്നത് .

   

എന്നാൽ ഈ രണ്ടു കാലുകൾ ഉപയോഗിച്ചിട്ടാണ് ഈ നായ നടക്കുന്നത് ഈ നായയുടെ പേരെയും ഫേക്ക് എന്നാണ് നന്ന ചെറുപ്പത്തിൽ തന്നെ രണ്ടു കാലുകൾ നഷ്ടമായിരുന്നു എങ്കിലും ഇതിനെ നഷ്ടപ്പെടുത്താതെയും ഏറെ പരിപാലനങ്ങൾ നൽകിയും ഉടമ ഇതിനെ വളർത്തിവരുന്നുണ്ട് 2014 സെപ്റ്റംബർ 20 മരിക്കുക ഉണ്ടായി ജീവിതത്തെ ആസ്പദമാക്കിയിട്ട് പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട് അതിന്റെ പേരിൽ ഫേസ്ബുക്ക് എന്നാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Leave a Reply

Your email address will not be published. Required fields are marked *