സാവിത്രി തിരിഞ്ഞു നോക്കിയപ്പോൾ തൊട്ടുപുറകിൽ വീണ ഉണ്ടായിരുന്നു അവളെ കണ്ടതും സാവിത്രിയുടെ കണ്ണുകൾ നിറഞ്ഞു എന്തൊക്കെ പറഞ്ഞാലും സ്വന്തം മകൾ ഇങ്ങനെ മുന്നിൽ വന്നു കരയുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കാൻ സാവിത്രിക്ക് ആവുമായിരുന്നില്ല അച്ഛനോട് ഒന്ന് പറയാമോ എന്നെ അങ്ങോട്ട് വിളിക്കാൻ അവിടെ ഒട്ടും പറ്റാഞ്ഞിട്ടാണ് അല്ലെങ്കിൽ.
പിന്നെ ഇനി എനിക്ക് ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല കരഞ്ഞുകൊണ്ട് വീണ അതു പറഞ്ഞപ്പോൾ സാവിത്രി ഒന്നും ഞെട്ടിയെ അവരുടെ കണ്ണുകൾ മകളുടെ വീർത്ത് വരുന്ന വയറിലേക്ക് എത്തിയേയും വല്ലാത്ത ഒരു നൊമ്പരം തോന്നി സാവിത്രിക്ക്.