നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗുരുവായൂരപ്പന്റെ നാമം പറയുമ്പോൾ തന്നെ ഒരു ചെറുപുഞ്ചിരിയും ഏതൊരു ഭക്തന്റെയും മുഖത്ത് വിരിയുന്നതാണ് മനസ്സിലും ഭഗവാനോടുള്ള സ്നേഹം നിറയുന്നതാണ് ഇത് ഗുരുവായൂരപ്പന്റെയും ഏതൊരു ഭക്തർക്കും പ്രായ വ്യത്യാസം ഇല്ലാതെ ഇത്തരത്തിൽ അനുഭവപ്പെടുന്നതാണ് ഗുരുവായൂർ ക്ഷേത്രത്തിൽ പല പ്രത്യേകതകളും അതിൽ ഒരു പ്രത്യേകതയാണെന്ന്.
ന്റെ തിരുനടയിൽ കുട്ടികൾ മഞ്ചാരി കുടുവാരി കളിക്കുന്നതാണ് അവരുടെ മുഖത്തെ സന്തോഷം കാണുമ്പോൾ തന്നെയും ഭഗവാന്റെ അടുത്ത് നാം എത്തിയ ഒരു അനുഭവം ആകുന്നതും ഭഗവാനും ആ കുരുന്നുകളോടൊപ്പം മഞ്ചാടിക്കുരുവാരി കളിക്കുന്നതുപോലെ ഓരോ ഭക്തർക്കും അനുഭവപ്പെടുന്നതാണ് ഒരിക്കൽ ഒരു മുത്തശ്ശി ഗുരുവായൂരപ്പനെ കാണുവാനായി പുറപ്പെട്ടു തന്റെ പ്രിയപ്പെട്ട കണ്ണനെയും കൊടുക്കുവാൻ എന്തെങ്കിലും കയ്യിൽ കരുതേണ്ട എന്ന് ആ പാവം ചിന്തിച്ചു ആ സാധുവിന്റെ കയ്യിൽ അധികം പണം ഇല്ലാത്തതിനാൽ.
എന്ത് ഭഗവാനെ നൽകണമെന്ന് ഓർത്തു ആ സമയം മുറ്റത്തു നിന്നിരുന്ന മഞ്ചാടി മരത്തിൽ ശ്രദ്ധവീണു ഗുരുവായൂരപ്പനെയും മനോഹരമായി മഞ്ചാടിക്കുരുവും ഒരു തുണിയിൽ ശേഖരിച്ചു ആ മുത്തശ്ശി തന്റെ പ്രിയപ്പെട്ട കണ്ണനെ കാണുവാനായി യാത്രയായി എന്നാൽ ഗുരുവായൂരിൽ എത്തിയപ്പോൾ .
അവിടത്തെ എത്തിക്കലും തിരക്കിലും പെട്ടകം ആ മുത്തശ്ശിയുടെ കൈയിലെ മഞ്ചാടിയെല്ലാം താഴെ വീണു ചിതറിപ്പോയി ആ പാവം അവിടെ സങ്കടത്തോടെയും പകച്ചുനിന്നു കണ്ണുകൾ നിറഞ്ഞ ഒഴുകിയും എന്നാൽ ആറ്റിക്കലും തിരക്കിലും ആരും ഇത് ശ്രദ്ധിച്ചില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.