നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പ്രവാസി മലയാളികളുടെ പല വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട് പക്ഷേ ഇതുപോലെ ഒന്ന് കാണില്ല.
ഗൾഫിൽ നിന്നുള്ള ഒരു മലയാളി വീട്ടുകാരെ അറിയാതെ അവർക്ക് സർപ്രൈസ് ആയി വന്ന വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങൾക്ക് ആർക്കും ഇഷ്ടപ്പെടാതിരിക്കില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.