ലക്ഷ്മിദേവി ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും ദേവതയാണ് നമ്മൾക്കും എല്ലാവർക്കും അറിയുന്ന കാര്യമാണ് ലക്ഷ്മിദേവി എവിടെയാണ് സംപ്രീതിയായി വസിക്കുന്നത് അവിടെ ആയിരിക്കും എല്ലാ തരത്തിലുമുള്ള ഐശ്വര്യവും സന്തോഷവും സമാധാനവും ഉയർച്ചയും സമ്പന്നതയും എല്ലാം ഉണ്ടാകുന്നത് അതേസമയം ലക്ഷ്മി ദേവി ഇറങ്ങിപ്പോകുന്നിടം അല്ലെങ്കിൽ.
ലക്ഷ്മിദേവിയെ കൂടിയിരിക്കാത്ത ഇടം നശിക്കുക തന്നെ ചെയ്യും മുടിഞ്ഞു പോവുക തന്നെ ചെയ്യും ഇന്നത്തെ അധ്യായത്തിൽ ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യം എന്നു പറയുന്നത് നമ്മുടെ ലക്ഷ്മി ദേവി വീട്ടിലെ ചില വസ്തുക്കളിൽ വസിക്കുന്നുണ്ട് ആയതിനാൽ ആ വസ്തുക്കൾ ഒക്കെ തന്നെ നമ്മുടെ വീട്ടിൽ ഇല്ലാതാവുകയോ കുറയുകയോ ചെയ്യുകയാണെങ്കിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യം അവിടെ ഇല്ലാതെയാകുന്നു.
അല്ലെങ്കിൽ ആ വസ്തുക്കൾ കുറയുന്നതോടുകൂടി ലക്ഷ്മി ദേവിയും തന്മൂലം ഉണ്ടാകുന്ന ആ വീട്ടിലുണ്ടാകുന്ന പോസിറ്റീവ് എനർജിയും ഐശ്വര്യവും വളരെയധികം കുറയുകയും ചെയ്യുന്നു ഇതുപോലെ തരത്തിലുള്ള നാശങ്ങൾക്കും കാരണമാകുന്നു. അപ്പോൾ ഏതൊക്കെ വസ്തുക്കൾ ആണ് നമ്മുടെ വീട്ടിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടത് .
അല്ലെങ്കിൽ വീട്ടിൽ സുലഭമായി സൂക്ഷിക്കേണ്ട ലക്ഷ്മി ദേവിയുടെ കടാക്ഷം ഉള്ള അവസ്ഥകൾ ഏതൊക്കെയാണ് എന്നുള്ളതാണ് ഞാനിവിടെ പറയാൻ പോകുന്നത് നാലു വസ്തുക്കളാണ് പ്രധാനമായും ഒരു വീട് ആയാൽ ഒരു കുടുംബമായാൽ ലക്ഷ്മിദേവിയുടെ മരപ്രതിത്തിനായി നമ്മൾ കാത്തുസൂക്ഷിക്കേണ്ടത് നാലു വസ്തുക്കളെ കുറിച്ചിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് എല്ലാവർക്കും പുതിയ അധ്യായത്തിലേക്ക് സ്വാഗതം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായി കാണുക.